tag:blogger.com,1999:blog-4012669557991815061.post6321690847819519434..comments2024-03-17T16:32:52.257+05:30Comments on കലികാല വൈഭവം: ഐശ്വര്യ-അഭിഷേക് സഹോദര ബന്ധം???കൂട്ടുകാരൻhttp://www.blogger.com/profile/12688536686188044215noreply@blogger.comBlogger20125tag:blogger.com,1999:blog-4012669557991815061.post-13649521244086744952009-10-06T19:56:58.785+05:302009-10-06T19:56:58.785+05:30ചാത്തനേറ്:“വാത്സല്യം സിനിമയില്‍ മമ്മൂടിയുടെ കൂടെ അ...ചാത്തനേറ്:“വാത്സല്യം സിനിമയില്‍ മമ്മൂടിയുടെ കൂടെ അബൂബക്കര്‍ നടക്കുന്നപോലെ.” -- അപ്പോള്‍ തനിക്കു പല്ല് എത്ര എണ്ണം പോയി അബൂബക്കറിനെ പോലെകുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-65933164618228257282009-10-05T21:41:50.666+05:302009-10-05T21:41:50.666+05:30Thank you kukku, Anya, SijiThank you kukku, Anya, Sijiകൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-43909729288927180902009-09-24T14:47:46.453+05:302009-09-24T14:47:46.453+05:30ente aliya, kadha kalakki....gambheeram...ente aliya, kadha kalakki....gambheeram...Sijinoreply@blogger.comtag:blogger.com,1999:blog-4012669557991815061.post-80421806968339712422009-09-23T01:25:40.386+05:302009-09-23T01:25:40.386+05:30Such a cute cats,
all so lovely and beautiful :)
A...Such a cute cats,
all so lovely and beautiful :)
Amazing shots ....

greetings from The Netherlands
Kareltje =^.^=
Anya :)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-81607216186313103932009-09-23T00:01:55.467+05:302009-09-23T00:01:55.467+05:30കൊട്ടായി,നന്ദി.
Reini, അതുകൊള്ളാം, ഇപ്പോള്‍ കുറ്റം...കൊട്ടായി,നന്ദി.
Reini, അതുകൊള്ളാം, ഇപ്പോള്‍ കുറ്റം എനിക്കായി അല്ലെ.
നീലകുറിഞ്ഞി, രണ്ടു പെണ് പൂച്ചകളല്ലേ, സൂക്ഷിക്കണേ.കൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-26440201627349648282009-09-22T23:52:10.397+05:302009-09-22T23:52:10.397+05:30എന്റെ നാട്ടിലെ വീട്ടില്‍ ചിഞ്ചു വിനും കുട്ടനും കൂട...എന്റെ നാട്ടിലെ വീട്ടില്‍ ചിഞ്ചു വിനും കുട്ടനും കൂടി മൂന്ന് കോഴി യെ കിട്ടി...
ഒരു പൂവനും രണ്ടു പിടകോഴി യും..
ആ സമയത്ത് ആണ് നിറം സിനിമ ഇറങ്ങിയത്.. നമ്മള് അതിനു പേരും ഇട്ടു....
കുഞ്ചാക്കോ ബോബന്,ശാലിനി,ജോമോള്‍....എന്നും അവന്റെ പുറകെ യെവളുമാര് കാണും....ഈ മൂന്ന് പേരും എന്റെ വീട്ടില്‍ മാത്രം അല്ല...അവിടെ പരിസരത്തും ഫേമസ് ആയിരുന്നു...
ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതാണ് എനിക്ക് ഓര്‍മ്മ വന്നത്..

..കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-33887781704132392492009-09-22T17:51:18.056+05:302009-09-22T17:51:18.056+05:30Good, enjoyed story of iswarya and abhishek.Keep a...Good, enjoyed story of iswarya and abhishek.Keep an eye on him, if Karishma come back!!

i also have two cats, they are from mallu wood, (not from Boly wood) Kaavya Madhavan & Navya Nair (May be she is the only nair cat in the world)Anonymoushttps://www.blogger.com/profile/03954656114240456362noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-16292818728089908792009-09-21T20:19:25.780+05:302009-09-21T20:19:25.780+05:30പൂച്ചകളും കൊള്ളാം.വളര്‍ത്തഛനും കൊള്ളാം. വളര്‍ത്തി ...പൂച്ചകളും കൊള്ളാം.വളര്‍ത്തഛനും കൊള്ളാം. വളര്‍ത്തി വളര്‍ത്തി പൂച്ചകളേ വഴി തെറ്റിച്ചു എന്നു പറഞ്ഞാല്‍ മതിയേല്ലൊ!!! ഇതു വായിച്ചപ്പൊള്‍ അറിയാതെ ഐശ്വര്യാറായിനെ ഓര്‍ത്തു എനിലും പോയി....!!!Reinihttps://www.blogger.com/profile/15087084231826827559noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-57454271901554340632009-09-21T19:45:34.853+05:302009-09-21T19:45:34.853+05:30നല്ലൊരു പൂച്ച കഥ... കുറെ ഓര്‍മ്മകള്‍ ഉന്തി തള്ളി വ...നല്ലൊരു പൂച്ച കഥ... കുറെ ഓര്‍മ്മകള്‍ ഉന്തി തള്ളി വരുന്നു... ഞങ്ങളും ഒരു പൂച്ചയെ വളര്‍ത്തിയിരുന്നു... പൂച്ചകുട്ടികളെയും... അലര്‍ജി വന്നതിനാല്‍ പിന്നീട് പൂച്ചവളര്‍ത്തല്‍ നിര്‍ത്തി!Ajmel Kottaihttps://www.blogger.com/profile/11619000126835758564noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-20852965283863301822009-09-21T18:36:18.851+05:302009-09-21T18:36:18.851+05:30നാട്ടുകാരാ, കാര്യം ഇങ്ങനെയൊക്കെ ആണേലും മണിച്ചി പൂച...നാട്ടുകാരാ, കാര്യം ഇങ്ങനെയൊക്കെ ആണേലും മണിച്ചി പൂച്ചയുടെ ബോഡിക്ക് സമീപം നിന്നും കിട്ടിയ കത്തിക്ക് 'എ' ഷേപ്പ് ഇല്ലാതിരുന്ന കൊണ്ട് അഭിഷേക് രക്ഷപ്പെട്ടു. പിന്നെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നും പറഞ്ഞു ചെറിയ ഒരു പെറ്റി കേസ് മാത്രമേ അവനെതിരെ ഉള്ളൂ.
ജോണ്‍ ചാക്കോ, പള്ളിക്കുളം, അരീക്കോടന്‍ മാഷേ, നന്ദി
ജോണ്‍, പത്തനംതിട്ടയിലും ഒരു പൂങ്കാവ് ഉണ്ടെന്നു ഇപ്പോളാ അറിയുന്നത്. പരിചയപ്പെടാന്‍ പറ്റിയതിനു നന്ദി.
കുറുപ്പേ, നന്ദി. ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. മറുപടി കിട്ടിയില്ല.
ഗന്ധര്വന്, രഘുനാഥന് ചേട്ടന്, നന്ദി.
എഴുത്തുകാരി ചേച്ചീ, അഭിഷേക് മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂ.
ടോട്ടോച്ചാന്, ചില സുന്ദരികളുടെ നടപ്പ് കണ്ടാല്‍, ക്യാറ്റ് വാക്ക് കണ്ടു പിടിച്ചത് അവരാണെന്ന് തോന്നിപ്പോകും.കൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-44640484645869929052009-09-21T17:31:34.337+05:302009-09-21T17:31:34.337+05:30നല്ലത് ഈ പൂച്ചക്കഥ..... പിന്നെ പൂച്ചനടത്തത്തില് പ...നല്ലത് ഈ പൂച്ചക്കഥ..... പിന്നെ പൂച്ചനടത്തത്തില് പൂച്ചയെ തോല്‍പ്പിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമോ?
ഐശ്വര്യയും അഭിഷേകും എന്തായാലും ഈ കഥ കേള്‍ക്കണ്ട. എന്റെ പേര് നിന്റെ പൂച്ചക്കിട്ടോ എന്ന് അവരാരേലും പറഞ്ഞായിരുന്നോ?ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-44578788715775576882009-09-21T17:04:56.313+05:302009-09-21T17:04:56.313+05:30Kollaam Nalla Poochakkadha Koottukaaraa...Kollaam Nalla Poochakkadha Koottukaaraa...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-21539662530111835442009-09-21T16:05:04.769+05:302009-09-21T16:05:04.769+05:30പൂച്ചകളുടെ മരണം തമാശയായാണ് പറഞ്ഞതെങ്കിലും വായിച്ചപ...പൂച്ചകളുടെ മരണം തമാശയായാണ് പറഞ്ഞതെങ്കിലും വായിച്ചപ്പോൾ ഒരു വിഷമം തോന്നി.നല്ല എഴുത്ത്.ഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-18876974628376590012009-09-21T13:47:36.822+05:302009-09-21T13:47:36.822+05:30നല്ല കൌതുകമുള്ള പൂച്ചകള്‍. അതിലൊരെണ്ണമല്ലേ ഇനിയുള്...നല്ല കൌതുകമുള്ള പൂച്ചകള്‍. അതിലൊരെണ്ണമല്ലേ ഇനിയുള്ളൂ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-1562861128446803312009-09-21T13:30:05.316+05:302009-09-21T13:30:05.316+05:30പൂച്ചപുരാണം നന്നായി, ചിത്രങ്ങള്‍ സൂപ്പര്‍
അവസാനം ...പൂച്ചപുരാണം നന്നായി, ചിത്രങ്ങള്‍ സൂപ്പര്‍

അവസാനം വഴി തെറ്റിപ്പോയ മാമന് തിരിച്ചു വീട്ടില്‍ എത്തിയത് പൂച്ചയെ മുന്പില് നടത്തി അതിന്റെ പുറകെ നടന്നാണ്.
(ഇത് കലക്കി)രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-22960209873651919262009-09-20T23:20:20.023+05:302009-09-20T23:20:20.023+05:30ഹഹ...നല്ല കഥ....ഹഹ...നല്ല കഥ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-11864996035804211122009-09-20T00:57:07.870+05:302009-09-20T00:57:07.870+05:30കൂട്ടുകാരാ,
ഒരു തെറ്റിധാരണ ഉണ്ടായി എന്ന് തോന്നുന്ന...കൂട്ടുകാരാ,
ഒരു തെറ്റിധാരണ ഉണ്ടായി എന്ന് തോന്നുന്നു.
ഞാന്‍ പത്തനംതിട്ട യിലെ പൂങ്കാവില്‍ ആണ്. ആലപ്പുഴ പൂങ്കാവ് അല്ല.
:)ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-50517714105132671842009-09-19T17:18:22.241+05:302009-09-19T17:18:22.241+05:30ഹഹ സഹോദരാ ഉഷാറായി കഥ.
എന്റെ വീട്ടിലും രണ്ടു പൂച്ചക...ഹഹ സഹോദരാ ഉഷാറായി കഥ.
എന്റെ വീട്ടിലും രണ്ടു പൂച്ചകളുണ്ടായിരുന്നു.
മാമനു പറ്റിയ പറ്റ് എനിക്കും പറ്റിയിട്ടുണ്ട്.

ഞങ്ങളുടെ നാട്ടിൽ പൂച്ചകളെ കൊണ്ടു വിടുന്നത് ഒരു ദ്വീപിലാണ്.
സാധാരണ ഇവ തിരിച്ചെത്താറില്ല.
പക്ഷെ ഇവ തിരികെ നീന്തിയെത്തി. പിന്നീട് പറഞ്ഞു വിടാൻ തോന്നിയില്ല.
പിന്നെ വീട്ടിലെ കോഴിക്കുഞ്ഞുങ്ങൾക്ക് കാവലായി രണ്ടുപേരും

ഇപ്പോൾ രണ്ടുപേരും മരിച്ചു. ഒന്നു ഒരു കാർ ആക്സിഡന്റ് ആയിരുന്നു.
മറ്റേത് സ്വാഭാവിക മരണവും.

വളരെ നന്നായി എന്നു വീണ്ടും പറയട്ടെ.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-24455019491449675242009-09-19T15:27:14.846+05:302009-09-19T15:27:14.846+05:30നല്ല കഥ....
അഭിനന്ദനങ്ങള്നല്ല കഥ....
അഭിനന്ദനങ്ങള്ജോണ് ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-4012669557991815061.post-59188789568746547232009-09-19T14:48:06.559+05:302009-09-19T14:48:06.559+05:30കുറ്റം ചെയ്യുന്നത് പോലെ കുറ്റകരമാണ് കുറ്റവാളിക്ക് ...കുറ്റം ചെയ്യുന്നത് പോലെ കുറ്റകരമാണ് കുറ്റവാളിക്ക് കൂട്ട് നില്ക്കുന്നതും! അതോര്‍മ്മയുണ്ടായാല്‍ നല്ലത്!നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.com