Anony പറഞ്ഞില്ല്ലേ ഇതില്‍ ഒരാള്‍ പോയാല്‍ മറ്റുള്ളവര്‍ ഇല്ലാതെ ആകും..അതങ്ങിനെ ??? ഒരാള്‍ പോയാല്‍ ആരും ഇല്ലാതാകില്ല്ല....... പോയവര്‍ മാത്രം പോയി ..... നമ്മള് സ്നേഹിച്ചവര്‍ പോലും നമ്മുടെ സ്നേഹം വെറുമൊരു ടൈം പാസ് ആയി എടുക്കുന്നവര്‍ ഉള്ള ലോകം ആണിത് . കൂട്ടുകാരന് ഒരുമയും സ്നേഹവും പൂക്കളില്‍ എങ്കിലും ഇപ്പോള്‍ കണ്ടത്തിയല്ലോ .... ഇനിയും കൂട്ടുകാരന് മനുഷ്യ സ്നേഹം തിരിച്ചറിയാവുന്ന അത്രത്തോളം വലുതാകട്ടെ ....
ചെറുവാടി, ഉപാസന, മിന്നാമിന്നി, ഭൂതത്താന്‍ അനോണിമസ് കൂട്ടുകാരാ നന്ദി. പ്രിയ അനോണിമസ് കൂട്ടുകാരാ, ഈ അഭിപ്രായം ചിത്രവുമായി യോജിച്ചത് ആണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാലും ഇതിനോട് എനിക്ക് അഭിപ്രായം ഇല്ലാ. ഒരുവന് തന്നെ സ്വയം ,ഉയര്ത്തെണ്ടതാണ്, സ്വയം താഴ്തരുത്. തന് തന്നെ ആണ് തന്റെ ബന്ധു, തന് തന്നെ ആണ് തന്റെ ശത്രുവും എന്ന ഗീതാ വചനങ്ങളില്‍ ഏറെ സത്യം ഉണ്ടെന്നു കരുതുന്ന ആളാണ് ഞാന്‍.
Nice snaps
ReplyDeleteകൊള്ളാം മാഷെ
ReplyDelete:-)
Anony പറഞ്ഞില്ല്ലേ ഇതില്‍ ഒരാള്‍ പോയാല്‍ മറ്റുള്ളവര്‍ ഇല്ലാതെ ആകും..അതങ്ങിനെ ???
ReplyDeleteഒരാള്‍ പോയാല്‍ ആരും ഇല്ലാതാകില്ല്ല.......
പോയവര്‍ മാത്രം പോയി .....
നമ്മള് സ്നേഹിച്ചവര്‍ പോലും നമ്മുടെ സ്നേഹം വെറുമൊരു ടൈം പാസ് ആയി എടുക്കുന്നവര്‍ ഉള്ള ലോകം ആണിത് .
കൂട്ടുകാരന് ഒരുമയും സ്നേഹവും പൂക്കളില്‍ എങ്കിലും ഇപ്പോള്‍ കണ്ടത്തിയല്ലോ ....
ഇനിയും കൂട്ടുകാരന് മനുഷ്യ സ്നേഹം തിരിച്ചറിയാവുന്ന അത്രത്തോളം വലുതാകട്ടെ ....
ചെറുവാടി, ഉപാസന, മിന്നാമിന്നി, ഭൂതത്താന്‍ അനോണിമസ് കൂട്ടുകാരാ നന്ദി.
ReplyDeleteപ്രിയ അനോണിമസ് കൂട്ടുകാരാ, ഈ അഭിപ്രായം ചിത്രവുമായി യോജിച്ചത് ആണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാലും ഇതിനോട് എനിക്ക് അഭിപ്രായം ഇല്ലാ.
ഒരുവന് തന്നെ സ്വയം ,ഉയര്ത്തെണ്ടതാണ്, സ്വയം താഴ്തരുത്. തന് തന്നെ ആണ് തന്റെ ബന്ധു, തന് തന്നെ ആണ് തന്റെ ശത്രുവും എന്ന ഗീതാ വചനങ്ങളില്‍ ഏറെ സത്യം ഉണ്ടെന്നു കരുതുന്ന ആളാണ് ഞാന്‍.