മാറ്റത്തിന്റെ കാറ്റ് മനുഷ്യര്‍ക്ക് മാത്രം അല്ല. തെങ്ങുകള്‍ക്കും ഉണ്ട്. ഈ കാറ്റിന്റെ ശല്യം കൂടുതലായി അനുഭവിക്കുന്നത് കടപ്പുറത്ത് നില്‍ക്കുന്ന തെങ്ങുകള്‍ ആണ്. എന്നാല്‍ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് പൊള്ളേത്തൈ കടപ്പുറത്തെ ദുര്‍ബലന്‍ തെങ്ങിന് തോന്നിയതില്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല. എല്ലാവരും നേരെ മുകളിലോട്ടല്ലേ വളരുന്നത്? കുറച്ചു ഇനി സൈഡിലോട്ടു വളര്‍ന്നു നോക്കാം.
Subscribe to:
Post Comments (Atom)
ഈ തെങ്ങിന്റെ തൈ ആണോ "പൊള്ളേത്തൈ" എന്ന് അറിയപ്പെടുന്നത്?
ReplyDeleteചിത്രം കൊള്ളാം കൂട്ടുകാര ...
നല്ല കാഴ്ച...
ReplyDeletesuper!!
ReplyDeleteനല്ല ഫോട്ടോ..!
ReplyDeleteഇത് നുമ്മടെ പൊള്ളേത്തൈ കടപ്പുറത്തെ സീന്‍ ആണോ കുംബാരി
ReplyDeleteരഘു നാഥന്‍ ചേട്ടാ, അതല്ല സത്യത്തില്‍ പൊള്ളേത്തൈ. ഇതുപോലത്തെ ഒരുപാട് തൈകള്‍ കൂടിയതാണ് പൊള്ളേത്തൈ എന്ന് വേണേല്‍ പറയാം,
ReplyDeleteജിമ്മി, മുരളി നന്ദി.
അരുണ്‍ ചേട്ടനെ ഇവിടെ കണ്ടിട്ട് കുറെ നാള്‍ ആയല്ലോ.
കുറുപ്പേ, ഇത് പൊള്ളേത്തൈയില്‍ അല്ലാതെ പിന്നെ എവിടെ കാണാന്‍. ലീവിന് വരുമ്പോള്‍ പറഞ്ഞിട്ട് ഒന്ന് അങ്ങോട്ട് ഇറങ്ങാന്‍ മേലെ?
ഒരു സംശയം
ReplyDeleteഒരു ചാഞ്ഞ തെങ്ങ് ആരോ ചുവടിളക്കി തടി നിവര്‍ത്തുയപ്പോ പറ്റിയതല്ലേ ഇത്...???